...

| Trycle Trycle

Machine Learning and Data Science workshop with Python

അതിവേഗം വളർന്നു കൊണ്ടിരിക്കുന്നതും, അനേകം തൊഴിലവസരങ്ങൾ ദിനംപ്രതി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു മേഖല ആ ...

Course Overview

Description | Objective | Learning Outcomes | Skills

Partners

Trycle is an online skill enrichment and career development platform. Our.

Certificate

Get Certified & Enhance your Career



Course Overview

Interactive computing platform ആയ Jupyter Notebook, Sci-kit Learn, Numpy, Pandas തുടങ്ങി വിവിധ libraries, വിവിധ visualization techniques എല്ലാം നിങ്ങൾ AI-ML വർക്ക്‌ഷോപ്പിലൂടെ പരിചയപ്പെടും. Regression, Clustering തുടങ്ങി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ നാം ഇതിൽ കവർ ചെയ്യുന്നുണ്ട്. ഒരു സാമ്പിൾ ഡാറ്റയെ ട്രെയിൻ ചെയ്ത് പ്രെഡിക്റ്റീവ് മോഡൽ നിങ്ങൾക്ക് ജനറേറ്റ് ചെയ്യാൻ ഈ workshop ൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് സാധിക്കും.

Start Date : 21/11/2023

( Basic coding knowledge in Python coding )

₹ 0.00

Avg Rating

 

അതിവേഗം വളർന്നു കൊണ്ടിരിക്കുന്നതും, അനേകം തൊഴിലവസരങ്ങൾ ദിനംപ്രതി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു മേഖല ആണ് Machine Learning and Data Science എന്നുള്ളത്. ഒരു പ്രത്യേക കാര്യം മനുഷ്യൻ ചെയ്യുന്നത് പോലെ തന്നെ ചെയ്യാൻ കമ്പ്യൂട്ടിങ് സിസ്റ്റത്തെ പഠിക്കാൻ പഠിപ്പിക്കുക എന്നുള്ളതാണ് machine learning എന്നത് എന്ന് ഏറ്റവും ലളിതമായി പറയാം.

സമീപ ഭാവിയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ഈ മേഖയലയെ കുറിച്ച് കൂടുതൽ അറിയാനും എളുപ്പത്തിൽ പഠിച്ചു തുടങ്ങാനും സഹായിക്കുന്നതാണ് ട്രൈക്കിളിന്റെ 'Machine learning and data science Workshop. നിലവിൽ ഇൻഡസ്ട്രയിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന സീനിയർ ടെക്കികളിൽ നിന്ന് നേരിട്ട് കാര്യങ്ങൾ പഠിക്കാം എന്നതാണ് ഈ വർക്ക്‌ഷോപ്പിന്റെ ഏറ്റവും വലിയ സവിശേഷത.


Understand Machine Learning and Data ScienceLearn to use jupyter notebookPython Libraries such as Pandas, Matplotlib, Scikitlearn etc Create a prediction model with given Data

Syllabus :

Best-in-class content by leading faculty and industry leaders in the form of videos, cases and projects

Partners

Trycle Trycle

Trycle is an online skill enrichment and career development platform. Our primary focus is to provide students access to high-quality technology learning content and assist them secure jobs within the IT industry. Trycle offers a range of courses from the basics of programming and computer science to advanced industry oriented courses.

...