...

| EDAPT LEARNING TECHNOLOGIES

Prompt Engineering For Generative AI Tools

മലയാളത്തിൽ 20ൽ പരം Ai ടൂളുകളിൽ (Chat GPT, Bard, Bing, Claud, Midjourney, Stable Diffusion, Idegram, etc) പ്രാവീണ്യം നേടി ഒരു Certified Prompt Engineer ഇനി നിങ്ങൾക്കും ആവാം.  ...

Course Overview

Description | Objective | Learning Outcomes | Skills

Partners

Edapt, a cutting-edge skilling platform, is backed by Youmeare Enterprises, is an.

Certificate

Get Certified & Enhance your Career



Course Overview

മലയാളത്തിൽ ആദ്യമായി 20 ഓളം Ai ടൂളുകളെ (Chat GPT, Bard, Bing, Claud, Midjourney, Stable Diffusion, Idegram, etc) കാര്യക്ഷമമായി  ഉപയോഗിക്കാൻ  പഠിപ്പിക്കുന്ന കോഴ്സ് ആണിത്. സമൂഹമാധ്യമങ്ങളിൽ നവസാങ്കേതികവിദ്യകളെ കുറിച്ചുള്ള  ബോധവത്കരണ വീഡിയോകളിലൂടെ നിങ്ങൾക്ക് സുപരിചിതനായ Umer Abdussalam നേതൃത്വം നൽകുന്ന Edapt learning app ആണ് ഈ കോഴ്സ് നിങ്ങൾക്ക്  വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 

2 മാസം കൊണ്ട് 10 കോടിയിലധികം ആളുകളാണ് Chat GPTയുടെ ഭാഗമായിട്ടുള്ളത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകളെ നമുക്ക് മുൻപിൽ തുറന്ന് കാണിക്കുന്ന ഈ platform കാര്യക്ഷമമായി ഉപയോഗിക്കാൻ പഠിച്ചാൽ നിങ്ങളിന്നു ചെയ്യുന്ന ജോലിയോ പഠനമോ ഏതുമാവട്ടെ  നിങ്ങളുടെ സമയം ലഭിക്കാനും, productivity നൂറ് മടങ്ങ് വർധിക്കാനും,  പുതിയ അവസരങ്ങളെ കണ്ടെത്താനും ഈ കോഴ്സ് തീർച്ചയായും സഹായിക്കും.

105 ഓളം ചെറിയ വീഡിയോ മൊഡ്യൂളുകളായി ഇന്ന് ലോകത്തു ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന എല്ലാ Ai ടൂളുകളെയും ഈ കോഴ്സിലൂടെ നിങ്ങള്ക്ക് പഠിക്കാവുന്നതാണ്. 5000ഇൽ പരം വിദ്യാർത്ഥികളും,  അധ്യാപകരും, Working Professional, ബിസിനസ് വ്യക്തികളും ഈ പ്രോഗ്രാം ഇതികം പൂർത്തിയാക്കിയിട്ടുണ്ട് .

മാത്രമല്ല,  കോഴ്സിൽ ചേരുന്നതിലൂടെ Edapt ആപ്പിന്റെ ഒരു വർഷത്തെ പ്രീമിയം മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. അതിലൂടെ ഇന്ന് ലോകത്തു മുൻപന്തിയിൽ നിൽക്കുന്ന എല്ലാ സാങ്കേതിക വിദ്യകളെയും (Artificial Intelligence, 3D Printing, Blockchain, Metaverse, Internet of Things, etc) സർട്ടിഫിക്കറ്റോടു കൂടി പഠിക്കാനുള്ള അവസരവും ലഭിക്കുന്നു.  

Start Date : 01/10/2023

( Plus Two )

₹ 2,000.00

Avg Rating

 

മലയാളത്തിൽ 20ൽ പരം Ai ടൂളുകളിൽ (Chat GPT, Bard, Bing, Claud, Midjourney, Stable Diffusion, Idegram, etc) പ്രാവീണ്യം നേടി ഒരു Certified Prompt Engineer ഇനി നിങ്ങൾക്കും ആവാം. 



ഇന്ന് ലോകത്ത്  മുൻപന്തിയിൽ നിൽക്കുന്ന മുഴുവൻ Ai ടൂളുകളെയും വിശദമായി പരിചയപ്പെടുത്തുകയും അത് വഴി പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക.Ai ടൂളുകളെ കാര്യക്ഷമമായി ഉപയോഗിച്ചു എങ്ങനെ നല്ല ചോദ്യങ്ങൾ ചോദിക്കാമെന്നും അതുവഴി മറ്റാർക്കും ലഭിക്കാത്ത നല്ല ഉത്തരങ്ങൾ എങ്ങനെ നേടിയെടുക്കാമെന്നും പഠിക്കാം (Prompt Engineering).

Syllabus :

Best-in-class content by leading faculty and industry leaders in the form of videos, cases and projects

Partners

EDAPT LEARNING TECHNOLOGIES

Edapt, a cutting-edge skilling platform, is backed by Youmeare Enterprises, is an innovative skilling platform that empowers users to enhance their skills in response to the ever-changing digital landscape. Edapt, a cutting-edge skilling platform, is backed by Youmeare Enterprises, is an innovative skilling platform that empowers users to enhance their skills in response to the ever-changing digital landscape. We offer a variety of online and offline programs with personalised mentorship.

...